എസ്ഡിപിഐ പൊതുയോഗം
BY kasim kzm1 Jan 2018 3:19 AM GMT
kasim kzm1 Jan 2018 3:19 AM GMT
തിരുവള്ളൂര്‍: എസ്ഡിപിഐ തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു .ജില്ലാ കമ്മിറ്റി അംഗം സാലിം അഴിയൂരില്‍ ഉദ്ഘാടനം ചെയിതു. ബഷീര്‍ കണ്ണമ്പത്തുകര അധ്യക്ഷത വഹിച്ചു .ഇസ്മാഈല്‍ കമ്മന ,ആര് എം റഹീം മാസ്റ്റര്‍ , മുത്തു തങ്ങള്‍ പ്രസംഗിച്ചു .പാര്‍ട്ടിയിലേക്ക് കടന്നുവന്ന സലാം അനുമാനാരിനു മണ്ഡലം പ്രസിഡന്റ് റഫീഖ് മാസ്റ്റര്‍ അംഗത്വം നല്കി. സമദ് തോടന്നൂര്‍ സ്വാഗതവും അയ്യൂബ് തിരുവള്ളൂര്‍ നന്ദിയും പറഞ്ഞു .
Next Story
RELATED STORIES
സംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
26 April 2024 10:30 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT