എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് സാംകുട്ടി ജേക്കബ് അന്തരിച്ചു
BY swapna en8 Feb 2016 7:19 AM GMT
X
swapna en8 Feb 2016 7:19 AM GMT
കോഴിക്കോട്; സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സാംകുട്ടി ജേക്കബ് (72) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. ഇന്ന് 12 മണിയോടെ കോട്ടയം കടുത്തുരുത്തിയിലായിരുന്നു അന്ത്യം. മൃതദേഹം കടുത്തുരുത്തി മൊട്ടച്ചിറ ഹോളി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പത്തനംതിട്ട തിരുവല്ല മലമേല്‍ സ്വദേശിയാണ്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT