എസ്ഡിപിഐ തച്ചംപൊയില്‍ ബ്രാഞ്ച് സമ്മേളനം
BY kasim kzm20 Dec 2017 3:05 AM GMT
kasim kzm20 Dec 2017 3:05 AM GMT
താമരശ്ശേരി:എസ്ഡിപിഐ തച്ചംപൊയില്‍ ബ്രാഞ്ച് സമ്മേളനം സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സെക്രട്ടറി സിറാജ് തച്ചംപൊയില്‍ അധ്യക്ഷതവഹിച്ചു. കെ ടി അലവി പാലക്കാട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് മുസ്ഥഫ കൊമ്മേരി, സെക്രട്ടറി സലീം കാരാടി, മണ്ഡലം സെക്രട്ടറി കെ ജാഫര്‍, എസ്ഡിടിയു ജില്ലാ ഖജാഞ്ചി സിദ്ധിഖ് ഈര്‍പോണ, എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം റോബിന്‍ ജോസ്, ബ്രാഞ്ച് പ്രസിഡന്റ് സവാസ് പി പി, അഫ്‌സല്‍ സി എല്‍ ടി, ബ്രാഞ്ച് സെക്രട്ടറി ടി പി റാഫി, പി പി ഇര്‍ഷാദ് സംസാരിച്ചു.
Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT