എസ്ഡിപിഐ ജനപ്രതിനിധികള്‍ക്ക് നാളെ പഴകുളത്ത് സ്വീകരണം
BY Sumeera SMR30 Nov 2015 4:28 AM GMT
Sumeera SMR30 Nov 2015 4:28 AM GMT
അടൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച എസ്ഡിപിഐ ജനപ്രതിനിധികള്‍ക്ക് നാളെ പഴകുളത്ത് സ്വീകരണം നല്‍കും. എസ്ഡിപിഐ അടൂര്‍ മണ്ഡലം കമ്മിറ്റിയാണ് സ്വീകരണ റാലിയും പൊതുസമ്മേളനും സംഘടിപ്പിക്കുന്നത്.
എസ്ഡിപിഐ പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ വല്‍സല, തിരുവല്ല നഗരസഭ കൗണ്‍സിലര്‍ നിസ്സാമുദ്ദീന്‍, പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് അംഗം ഷാജി അയത്തിക്കോണില്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കുന്നത്. വൈകീട്ട് 3.30ന് പഴകുളം പടിഞ്ഞാറ് പ്ലാംവിള ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന സ്വീകരണ ബഹുജന റാലി മേട്ടുപ്രം ജങ്ഷന്, പഴകുളം മസ്ജിദ് നഗര്‍ വഴി പഴകുളം ജങ്ഷനില്‍ സമാപിക്കും.
അഞ്ചിന് ചേരുന്ന പൊതുസമ്മേളനം എസ്ഡിപിഐ ദേശീയ നിര്‍വാഹക സമിതിയംഗം നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്യും. അടൂര്‍ മണ്ഡലം പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജില്ലാ പ്രസിഡന്റ് ജ്യോതിഷ് പെരുമ്പുളിക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി സജീവ് പഴകുളം, ജില്ലാ വൈസ് പ്രസിഡന്റ് അമ്പനാട് മോഹനന്, ഷാനവാസ് പന്തളം, ജില്ലാ കമ്മിറ്റി അംഗം നൗഷാദ് പഴകുളം, മണ്ഡലം സെക്രട്ടറി ശറഫുദ്ദീന്‍ മേട്ടുപ്രം, പോപുലര്‍ ഫ്രണ്ട് പഴകുളം യൂനിറ്റ് പ്രസിഡന്റ് ഷാജു പഴകുളം സംസാരിക്കും.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT