എസ്ഡിപിഐ ഒഴൂര്‍ മേഖല കമ്മിറ്റി നിലില്‍ വന്നു
BY kasim kzm12 April 2018 3:52 AM GMT
kasim kzm12 April 2018 3:52 AM GMT
ഒഴൂര്‍: എസ്ഡിപിഐ ഒഴൂര്‍ മേഖല കമ്മിറ്റി പ്രസിഡന്റ് ആയി അബ്ദു ഒഴൂരിനെയും സെക്രട്ടറി ആയി ഷാനവാസ് ഓണക്കാടിനെയും ട്രഷറര്‍ ആയി ലത്തീഫ് പാലേരി യെയും തെരഞ്ഞെടുത്തു. ഫിറോസ് കുണ്ടുങ്ങല്‍, എസ് കെ റഷീദ് വൈസ് പ്രെസിഡന്റുമാരും ഹംസ ഹാജി പനയത്തില്‍, അലി വിപി ജോയിന്റ് സെക്രട്ടറിമാരുമാണ്. പ്രതിനിധി സഭ മണ്ഡലം പ്രസിഡന്റ് സുലൈമാന്‍ ചെറുമേലത്ത് ഉദ്്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി റഫീഖ് നിര്‍മ്മരതൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സിദീഖ് പുലിപ്പറമ്പ്, ലത്തീഫ് പാലേരി, അബ്ദു ഒഴൂര്‍, നവാസ് ഓണക്കാട് സംസാരിച്ചു.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT