എസ്ഡിപിഐ- എസ്പി സ്ഥാനാര്‍ഥി സംഗമം ഇന്ന്
BY Sumeera SMR16 April 2016 7:07 PM GMT
Sumeera SMR16 April 2016 7:07 PM GMT
കോഴിക്കോട്: എസ്ഡിപിഐ-എസ്പി സഖ്യത്തിന്റെ കോഴിക്കോട് ജില്ലയിലെ സ്ഥാനാര്‍ഥികളുടെ സംഗമം ഇന്ന് മൂന്നു മണിക്ക് സ്റ്റേഡിയം ജങ്ഷനു സമീപം കേശവമേനോന് ഹാളില്‍ നടക്കുമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി നജീബ് അത്തോളി അറിയിച്ചു.
എസ്ഡിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഇ അബൂബക്കര്‍ സംഗമം ഉദ്ഘാടനം ചെയ്യും. എസ്പി ദേശീയ സെക്രട്ടറി ജോ ആന്റണി, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്റഫ്, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍, പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എ കെ മജീദ്, എസ്പി ജില്ലാ പ്രസിഡന്റ് സാബു കക്കട്ടില്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി തുടങ്ങിയവര്‍ സംബന്ധിക്കും.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT