എസ്എഫ്ഐക്കാരുടെ ആക്രമണത്തില്‍ കാംപസ് ഫ്രണ്ട് പ്രവര്ത്തകന് പരിക്ക്
BY Sumeera SMR20 Feb 2016 5:07 AM GMT
Sumeera SMR20 Feb 2016 5:07 AM GMT
മട്ടന്നൂര്‍: മട്ടന്നൂര്‍ പോളിടെക്നിക്കില്‍ കാംപസ് ഫ്രണ്ടിന്റെ പതാക നശിപ്പിച്ചത് ചോദ്യം ചെയ്ത പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു.
അക്രമത്തില്‍ പരിക്കേറ്റ അജ്നാസിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു. ഒപ്പമുണ്ടായിരുന്ന ഹിസ്ബുല്ലയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്കി. ദേവന്, റിജിന്‍, ആദര്‍ശ്, ടി കെ അഭിനവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചതെന്ന് അജ്നാസ് പറഞ്ഞു. സംഭവത്തില്‍ മട്ടന്നൂര്‍ ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി വി കെ നൗഫല്‍, വൈസ് പ്രസിഡന്റ് ജനിഫര്‍ ചാലാട് സന്ദര്‍ശിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT