'എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ സ്ഥാനാര്‍ഥി' യായി പൂഞ്ഞാറില്‍ മല്‍സരിക്കുമെന്ന് പി സി ജോര്‍ജ്
BY ajay G.A.G28 March 2016 12:47 PM GMT
X
ajay G.A.G28 March 2016 12:47 PM GMT
കോട്ടയം : സിപിഎമ്മിലെ ഒരു വിഭാഗം തന്നെ ചതിച്ചുവെന്നും പൂഞ്ഞാറില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ സ്ഥാനാര്‍ഥിയായി താന്‍ തന്നെ മല്‍സരിക്കുമെന്നും പി സി ജോര്‍ജ്. ഇടതുമുന്നണി സീറ്റ് തരില്ലെന്ന് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ജോര്‍ജ് ഇതു പറഞ്ഞത്.
[related]തനിക്ക് പൂഞ്ഞാറില്‍ സീറ്റുനല്കുമെന്ന സിപിഎം ജില്ലാസെക്രട്ടറി വി എന്‍ വാസവനും ബ്രാഞ്ച്, ലോക്കല്‍,ഏരീയ നേതാക്കന്മാരും പറഞ്ഞിരുന്നതായും ജോര്‍ജ് പറഞ്ഞു. ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്കിയ സീറ്റ് സ്പോണ്സര് ചെയ്തതാണെന്നും ആരാണ് സ്പോണ്സര് ചെയ്തതെന്ന് പറയില്ലെന്നും ജോര്‍ജ് പറഞ്ഞു
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT