എറണാകുളത്ത് 148 സ്ഥാനാര്‍ഥികളുടെ പത്രികകള്‍ക്ക് അംഗീകാരം
BY Sumeera SMR1 May 2016 2:21 AM GMT
Sumeera SMR1 May 2016 2:21 AM GMT
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ 148 സ്ഥാനാര്‍ഥികളുടെ പത്രികകള്‍ക്ക് അംഗീകാരം ലഭിച്ചു.
വൈപ്പിന്‍ -13, കുന്നത്തുനാട് -എട്ട്, തൃപ്പൂണിത്തുറ-14, ആലുവ-13, പെരുമ്പാവൂര്‍-11, പറവൂര്‍ -10, മൂവാറ്റുപുഴ -ആറ്, കോതമംഗലം- എട്ട്, കളമശ്ശേരി-11, അങ്കമാലി-12, പിറവം-9, തൃക്കാക്കര-11, എറണാകുളം-11, കൊച്ചി-11. എന്നിങ്ങനെയാണ് അംഗീകരിച്ച പത്രികകള്‍. മല്‍സരരംഗത്തുള്ള പ്രമുഖരുടെ ആരുടെയും പത്രികകളില്‍ അപാകതകണ്ടെത്തിയിട്ടില്ല.
അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സംസ്ഥാന രാഷ്ട്രീയപ്പാര്‍ട്ടികളുടെയും രജിസ്റ്റര്‍ ചെയ്യപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയിരുന്നു. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതിയായ മേയ് രണ്ടിനു മാത്രമേ ഓരോ മണ്ഡലത്തിലെയും യഥാര്‍ഥ ചിത്രം വ്യക്തമാവൂ.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT