എയര്‍ഹോണ്‍ പിടികൂടാന്‍ പോലിസിന്റെ മിന്നല്‍ പരിശോധന
BY fousiya sidheek14 May 2017 6:03 AM GMT
fousiya sidheek14 May 2017 6:03 AM GMT
പള്ളിക്കല്‍: വാഹനങ്ങളിലെ ഹെയര്‍ഹോണ്‍ പിടികൂടുന്നതിനായി തേഞ്ഞിപ്പലം പോലിസ് മിന്നല്‍ പരിശോധന നടത്തി. എസ്പിയുടെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന. പള്ളിക്കല്‍, കാടപ്പടി, പറമ്പില്‍പീടിക എന്നിവടങ്ങളിലും ദേശീയപാതയിലുമായിലുമാണ് പരിശോധന നടത്തിയത്. 12 ബസ്സുകള്‍ പരിശോധിച്ചതില്‍ ഒരു ബസ്സില്‍ നിന്നു ഹെയര്‍ഹോണ്‍ പിടികൂടി. നൂറിലേറെ ഓട്ടോ റിക്ഷകളില്‍ പരിശോധന നടത്തിയതില്‍ 11 ഓട്ടോകളില്‍ നിന്നു ഹോണ്‍ പിടികൂടി. ബസ്സില്‍ നിന്നും ഓട്ടോകളില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു. എസ്‌ഐ വി യു അബ്ദല്‍ അസീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT