Flash News

എബിവിപിയുടെ കൊടി പിടിച്ചില്ല; വിദ്യാര്‍ഥിയെ നഗ്നനാക്കി മര്‍ദ്ദിച്ചു

എബിവിപിയുടെ കൊടി പിടിച്ചില്ല; വിദ്യാര്‍ഥിയെ നഗ്നനാക്കി മര്‍ദ്ദിച്ചു
X


തിരുവനന്തപുരം:എബിവിപിയുടെ കൊടി പിടിച്ചില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചു. തിരുവനന്തപുരം വിടിഎം എന്‍എസ്എസ് കോളേജിലാണ് സംഭവം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഭിജിത്തിനാണ് മര്‍ദ്ദനമേറ്റത്. അഭിജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it