എന്‍സിപി നേതാവിന് വധഭീഷണി
BY Sumeera SMR28 May 2016 5:10 AM GMT
Sumeera SMR28 May 2016 5:10 AM GMT
മാവേലിക്കര: കേരളത്തില്‍ സിപിഎം പ്രവര്‍ത്തകരെ തെരുവി ല്‍ നേരിടുമെന്നു പ്രസ്താവിച്ച കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍പ്രസാദിന്റെ നടപടിയെ ചോദ്യംചെയ്ത് പ്രസ്താവന ഇറക്കിയ എന്‍സിപി നേതാവും പ്രമുഖ അഭിഭാഷകനുമായ ഹാമിദ് എസ് വടുതലയ്ക്ക് അജ്ഞാതന്റെ വധഭീഷണി. കലാപത്തിന് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ഭരണഘടനയോടും നിയമവാഴ്ചയോടും വെല്ലുവിളിയാണ് നടത്തിയതെന്നുമായിരുന്നു ഹാമിദ് എസ് വടുതലയുടെ പ്രസ്താവന. ഈ പ്രസ്താവന തുടര്‍ന്ന് ഇന്നലെയാണ് തപാലില്‍ അദ്ദേഹത്തിനു ഭീഷണിക്കത്ത് ലഭിച്ചത്.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT