എന്‍ജിനീയര്‍ അവധിയില്‍ : പാലം നിര്‍മാണം പാതിയില്‍
BY fousiya sidheek19 May 2017 5:59 AM GMT
fousiya sidheek19 May 2017 5:59 AM GMT
കുറ്റിയാടി: അസിസ്റ്റന്റ് എന്‍ജിനീയര്‍ അവധിയില്‍ പ്രവേശിച്ചതോടെ പാലം നിര്‍മാണം നിലച്ചു. കായക്കൊടി പഞ്ചായത്തിലെ ദേവര്‍കോവില്‍ പൂക്കോട് പുന്നത്തോട്ടം റോഡിലെ പൂക്കോട് ഓവുപാലമാണു പാതിവഴിയില്‍ നിലച്ചത്. ഏറെ പഴക്കമുള്ള പാലം പുതുക്കി പണിയുന്നതിനായി പഞ്ചായത്ത് 3.20 ലക്ഷം രൂപയാണു അനുവദിച്ചത്. പഴയ പാലം പൊളിച്ച് കരാറുകാരന് പുതിയ പാലം നിര്‍മിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെയാണു എന്‍ജിനീയര്‍ അവധിയില്‍ പോയത്. ഇതോടെ ഈ മേഖലയിലേക്കുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും നിലച്ചിരിക്കുന്നു. അതോടൊപ്പം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേരുടെ യാത്ര നിഷേധിക്കപ്പെട്ടിരിക്കുന്നെന്നാണു പരാതി.
Next Story
RELATED STORIES
കേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMT