എന്‍എസ്ജി പ്രവേശനം:വിദേശകാര്യ സെക്രട്ടറി ബെയ്ജിങ് സന്ദര്‍ശിച്ചു
BY midhuna mi.ptk19 Jun 2016 8:38 AM GMT
X
midhuna mi.ptk19 Jun 2016 8:38 AM GMT
[related] ന്യൂഡല്‍ഹി: ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിന് പിന്തുണതേടി വിദേശകാര്യ സെക്രട്ടറി ബെയ്ജിങ് സന്ദര്‍ശിച്ചു. ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തെ ചൈന ശക്തമായി എതിര്‍ക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ ചൈന സന്ദര്‍ശിച്ചത്.
ഈ മാസം 23,24 തിയ്യതികളിലായി സിയോളില്‍ നടക്കുന്ന എന്‍എസ്ജി യോഗത്തില്‍ ചൈന ഇന്ത്യയെ അനുകൂലിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ചൈന,സൗത്ത് ആഫ്രിക്ക,ന്യൂസിലാണ്ട്,തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും എന്‍എസ്ജിയിലെ പ്രമുഖ രാജ്യങ്ങളായ യുഎസ്,ബ്രിട്ടണ്,ഇറ്റലി,മെക്സിക്കോ,സ്വിറ്റ്സര്‍ലാന്റ്,റഷ്യ തുടങ്ങിയവക്ക് അനുകൂല നിലപാടാണ് ഉള്ളത്.
ജൂണ്‍ 16,17 തിയ്യതികളില്‍ ബെയ്ജിങ് സന്ദര്‍ശിച്ച ജയശങ്കര്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്തുവെന്ന് പറഞ്ഞു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT