എട്ടു പേര്‍ക്കെതിരേ കേസ്
BY Sumeera SMR16 April 2016 4:35 AM GMT
Sumeera SMR16 April 2016 4:35 AM GMT
കാസര്‍കോട്: സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് വൃദ്ധയുള്‍പ്പെടെ അഞ്ചു പേരെ മര്‍ദ്ദിച്ച സംഭവത്തില്‍ എട്ടു പേര്‍ക്കെതിരേ വിദ്യാനഗര്‍ പോലിസ് കേസെടുത്തു. ബെണ്ടിച്ചാല്‍ എയ്യളയിലെ പരേതനായ സി കെ അബ്ദുല്ലയുടെ ഭാര്യ യു ബി ആയിഷാബി (72), മകന് ഇസ്മയില്‍ (35), മരുമക്കളായ മുംതാസ് (29), ഹവ്വാബി(37), ബന്ധു മുഹമ്മദ് റാഫി(13) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ എ എ അബ്ദുല്ലകുഞ്ഞി, എ എ സുബൈര്‍, എ എ ഖാലിദ്, സി എ സമീര്‍, അഷ്റഫ്, നജ്മുന്നീസ, ഫൗസിയ, നിസാരി തുടങ്ങിയവര്‍ക്കെതിരേയാണ് കേസ്.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT