Flash News

എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറി

എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറി
X


കാസര്‍കോട് : സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ തിരഞ്ഞെടുക്കപ്പെട്ടു. 35 ജില്ലാ കമ്മിറ്റിയംഗങ്ങളെയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ഇതില്‍ ഏഴ് പേര്‍ പുതുമുഖങ്ങളും, മൂന്നു പേര്‍ വനിതകളുമാണ്.

Next Story

RELATED STORIES

Share it