Flash News

എംഎം ഹസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

എംഎം ഹസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു
X


പത്തനംതിട്ട: കെപിസിസി അധ്യക്ഷ്യന്‍ എംഎം ഹസനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു.മുന്‍ എം എല്‍ എ ശോഭനാ ജോര്‍ജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തനിക്കെതിരെ തെറ്റിദ്ധാരണാജനകവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കാണിച്ചാണ് ശോഭനാ ജോര്‍ജ് പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്തതായി വനിതാ കമ്മീഷന്‍  അംഗം ഷാഹിദാ കമാല്‍ അറിയിച്ചു.
Next Story

RELATED STORIES

Share it