ഊമ പെണ്‍കുട്ടിയ്ക്ക് പീഡനം; യുവാവ് അറസ്റ്റില്‍
BY TK tk12 Oct 2015 8:04 AM GMT
X
TK tk12 Oct 2015 8:04 AM GMT
കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ഊമ പെണ്‍കുട്ടിയെ വീട്ടിനകത്ത് കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഉപ്പള ശാരദാനഗര്‍ സ്വദേശി സുരേഷ്(25) ആണ് അറസ്റ്റിലായത്.
കര്ണാടകയില്വെച്ചാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞമാസം 22നാണ് കേസിനാസ്പദമായ സംഭവം. വെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് മഞ്ചേശ്വരം പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസ് എടുത്തിരുന്നില്ല.ജില്ലാ പോലിസിന് ഈ വിഷയത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ക്രൈം സ്ക്വാഡ് കേസെടുക്കുകയായിരുന്നു.

Next Story
RELATED STORIES
ഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTഅബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMT