ഊതിവീര്‍പ്പിച്ച ബജറ്റ്: എസ്ഡിപിഐ
BY kasim kzm3 Feb 2018 3:05 AM GMT
kasim kzm3 Feb 2018 3:05 AM GMT
കോഴിക്കോട്: കേന്ദ്ര, സംസ്ഥാന ബജറ്റുകള്‍ പല അടിസ്ഥാന പ്രശ്നങ്ങളെയും സ്പര്‍ശിക്കാത്തതും ഊതിവീര്‍പ്പിച്ചതുമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. കോടികളുടെ വാഗ്ദാനങ്ങള്‍ നിരത്തി ജനങ്ങളെ കബളിപ്പിക്കുന്ന രീതിയുടെ ആവര്‍ത്തനമാണ് ഇത്തവണയും ഉണ്ടായിട്ടുള്ളത്. ജീവിതച്ചെലവു വര്‍ധിക്കാന്‍ പ്രധാന കാരണമായ ഇന്ധന വില കുറയ്ക്കുന്നതിനു രണ്ടു ബജറ്റിലും പരിഗണന നല്‍കിയില്ല. എല്ലാം സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന ബിജെപി സര്‍ക്കാരും കിഫ്ബിയിലൂടെ പലിശക്കടം കൊണ്ട് മാത്രം വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന കേരള സര്‍ക്കാരും നാടിനെ പാപ്പരാക്കിക്കൊണ്ടിരിക്കുകയാണെന്നും മജീദ് ഫൈസി പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT