Flash News

ഉറുമ്പ് കടിയേറ്റ് മലയാളി യുവതി റിയാദില്‍ മരിച്ചു

ഉറുമ്പ് കടിയേറ്റ് മലയാളി യുവതി റിയാദില്‍ മരിച്ചു
X


റിയാദ്:വിഷ ഉറമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി റിയാദില്‍ മരിച്ചു. അടൂര്‍ കരുവാറ്റ സ്വദേശി സൂസി ജെഫി(33)ആണ് മരിച്ചത്. റിയാദിലെ വീട്ടില്‍ വച്ച് കഴിഞ്ഞമാസമാണ് സൂസിക്ക് ഉറുമ്പിന്റെ കടിയേറ്റത്. തുടര്‍ന്ന് അവിടെ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മരിച്ചതായാണ് വിവരം. തുമ്പമണ്‍ സ്വദേശി ജെഫിയുടെ ഭാര്യയാണ് സൂസി.
Next Story

RELATED STORIES

Share it