ഉത്തരകൊറിയ: യുഎസ് പൗരന് കഠിന ജോലി ശിക്ഷ
BY Sumeera SMR30 April 2016 4:09 AM GMT
Sumeera SMR30 April 2016 4:09 AM GMT
പോയോങ്യാങ്: ചാരവൃത്തി നടത്തിയെന്ന കേസില്‍ കൊറിയന്‍ വംശജനായ യുഎസ് പൗരന് 10 വര്‍ഷം കഠിന ജോലി ചെയ്യണമെന്ന് ഉത്തരകൊറിയന്‍ കോടതി. 62കാരനായ കിം ദോങ്ചുലിനെയാണ് ദക്ഷിണകൊറിയക്കും യുഎസിനും വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉത്തരകൊറിയയില്‍ അറസ്റ്റിലായ ദോങ്ചുല് ചാരപ്രവര്‍ത്തനം നടത്തിയെന്നു സമ്മതിച്ചതായി ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപോര്‍ട്ട് ചെയ്തു.
Next Story
RELATED STORIES
കേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT