ഉക്രെയ്ന് പ്രധാനമന്ത്രി രാജിവച്ചു
BY Sumeera SMR11 April 2016 3:49 AM GMT
Sumeera SMR11 April 2016 3:49 AM GMT
കീവ്: ഉക്രെയ്ന് പ്രധാനമന്ത്രി ആര്‍സെനി യാത്സെനിയുക് രാജിവച്ചു. ടെലിവിഷനിലൂടെ നടത്തിയ രാജി പ്രഖ്യാപനത്തില്‍ പുതിയ പ്രധാനമന്ത്രിയായി സ്പീക്കര്‍ വൊളോദിമിര്‍ ഗ്രോയ്സ്മാനെ പിന്തുണയ്ക്കുന്നതായി യാത്സെനിയുക് അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ യാത്സെനിയുക് രാജിവയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും അവിശ്വാസപ്രമേയത്തില്‍ വിജയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിനു പിടിച്ചു നില്‍ക്കാനായിരുന്നു. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി ഭരണമുന്നണിയിലുണ്ടാക്കിയ പ്രശ്നങ്ങളാണ് ഇപ്പോഴുള്ള രാജി തീരുമാനത്തിനു കാരണമെന്നു വിലയിരുത്തപ്പെടുന്നു.
Next Story
RELATED STORIES
മോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTഅരവിന്ദ് കെജ് രിവാളിന് ഇടക്കാല ജാമ്യം
10 May 2024 9:00 AM GMTഅഹമ്മദാബാദിലെ ദര്‍ഗ ആക്രമിച്ച് കാവിക്കൊടി കെട്ടി ഹിന്ദുത്വ വാദികള്‍
10 May 2024 8:49 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMT