ഈ വളവില്‍ അപകടം നിത്യ സംഭവം
BY Sumeera SMR26 Feb 2016 4:34 AM GMT
Sumeera SMR26 Feb 2016 4:34 AM GMT
രാജപുരം: വാഹനയാത്രക്കാരുടെ പേടി സ്വപ്നമായി ഒരു കൊടും വളവ്. പനത്തടി-റാണിപുരം റോഡില്‍ പെരുതടിയുടെ മുകളിലായി അങ്കണവാടിയുടെ സമീപമായാണ് കൊടും വളവുള്ളത്. വളവിന് താഴെ അഗാധമായ കുഴിയാണ്.
റാണിപുരം ഭാഗത്തു നിന്നു വരുന്ന വിനോദ സഞ്ചാരികളുടെ പേടി സ്വപ്നമാണ് ഈ വളവ്. ഇതു വരെയായി പതിനഞ്ചോളം അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.
റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് രണ്ടു വര്‍ഷം മുമ്പു വിതി കുട്ടി നിര്‍മിച്ച റോഡാണെങ്കിലും ഈ ഭാഗത്ത് വീതി വളരെ കുറവാണ്. വള വിനോടൊപ്പം കുത്തിറക്കവും കുടിയാണിവിടത്തെ റോഡ്.
അതു കൊണ്ടു തന്നെ റാണിപുരം ഭാഗത്തു നിന്നു വരുന്ന പല വാഹനങ്ങള്‍ക്കും നിയന്ത്രണം നഷപ്പെടുന്നു. ഈ വളവിനടത്തുന്ന തന്നെ അങ്കണവാടിയും സ്ഥിതി ചെയ്യുന്നുണ്ട്. റോഡ് വീതി കുട്ടി ഡിവൈഡര്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT