ഈരാറ്റുപേട്ട നഗരസഭാ വോട്ടെടുപ്പില്‍ നിന്ന് എസ്.ഡി.പി.ഐ വിട്ടുനിന്നു
BY swapna en18 Nov 2015 12:09 PM GMT
swapna en18 Nov 2015 12:09 PM GMT
ഈരാറ്റുപേട്ട: നഗരസഭയിലേക്ക് നാല് വോട്ടുകള്‍ നേടിയ എസ്ഡിപിഐ കൗണ്‍സിലര്‍മാര്‍ നഗരാസഭാ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നഗരസഭയില്‍ ചെയര്‍മാനായി എല്‍ഡിഎഫിലെ ടി എം റഷീദിനെ തിരഞ്ഞെടുത്തു. വൈസ് ചെയര്‍മാനായി കേരള കോണ്‍ഗ്രസ് സെക്യൂലറിന്റെ പ്രതിനിധി കുഞ്ഞുമോള്‍ സിയാദ് മറ്റക്കൊമ്പനാലിനെയും തിരഞ്ഞെടുത്തു.
11ന് എതിരെ 13 വോട്ടുകള്‍ നേടിയാണ് ടി എം റഷീദ് തിരഞ്ഞെടുത്തത്. യുഡിഎഫില്‍ നിന്ന് ചെയര്മാന് സ്ഥാനത്തേക്ക് എതിരായിട്ട് മല്‍സരിച്ചത് വി എം സിറാജും വൈസ് ചെയര്മാന് സ്ഥാനത്തേക്ക് ഫാത്തിമ അന്‍സറുമാണ്. എല്‍.ഡി.എഫാണ് ഇവിടെ കൂടുതല്‍ സീറ്റ് നേടിയത്. ചട്ടപ്രകാരം ആറുമാസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണം.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT