Flash News

ഇസ്ലാം പ്രതിസന്ധി കളെ അതിജീവിച്ച ദൈവിക ദര്‍ശനം

ഇസ്ലാം  പ്രതിസന്ധി കളെ അതിജീവിച്ച ദൈവിക ദര്‍ശനം
X


അബഹ:   ലോകത്ത് നിരവധി മതങ്ങളും ജീവിത ദര്‍ശങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും സ്വയം ദൈവികമെന്ന് അവകാശം പെടുന്ന ഒരേയൊരു ജീവിത ദര്‍ശനം ഇസ്ലാം മാത്രമാണെന്നും താജുദ്ധീന്‍ മദീനി.
ചരിത്രത്തില്‍ ഉടനീളം  പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടെന്നും എന്നാല്‍ അത്തരം പ്രതിസന്ധികളെയെല്ലാം വിജയകരമായി താരണം ചെയ്ത ചരിത്രമാണന്‍ ഇസ്ലാമിന്റെതെന്നും അദ്ദേഹം പറഞ്ഞു.
അസീര്‍ െ്രെഫഡേ ക്ലബ്ബ്  സംഘടിപ്പിച്ചചര്‍ച്ചാ യോഗത്തില്‍ ' ഹിജ്‌റ ചരിത്രവും പാഠങ്ങളും ' എന്ന വിഷയം  അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ചര്‍ച്ചയില്‍  ഡോക്ടര്‍ ലുഖ്മാന്‍,  ഡോക്ടര്‍ നസീര്‍ ,  ഡോക്ടര്‍  അബ്ദുല്‍ കാദര്‍,  പ്രൊഫസര്‍  ജാബിര്‍, പ്രൊഫസര്‍ ശഹുല്‍ ഹമീദ്   അബ്ദുല്‍ റഹ്മാന്‍ മോബൈയ്‌ലില്‍, അബ്ദുള്‍റഹ്മാന്‍ വടുതല, മുജീബ് എള്ളുവിള  അന്‍സാര്‍ കൊടുങ്ങല്ലൂര്‍ , ഡോക്ടര്‍ സലീല്‍ പങ്കെടുത്തു. അസീര്‍ െ്രെഫഡേ ക്ലബ്ബ് പ്രസിഡ ന്റെ ഡോക്ടര്‍  അജ്മല്‍ അദ്ധ്യക്ഷത വഹിച്ചു.  വഹീദുദ്ധീന്‍ മൊറയൂര്‍ ഖുര്‍ആനില്‍ നിന്നവതരിപ്പിച്ചു.  മുഹമ്മദ് അലി ചെന്ത്രാപ്പിന്നി നന്ദി പറഞ്ഞു.
Next Story

RELATED STORIES

Share it