ഇശ്റത് കേസിലെ പ്രതി ഗുജറാത്ത് ഡിജിപി
BY Sumeera SMR16 April 2016 7:31 PM GMT
X
Sumeera SMR16 April 2016 7:31 PM GMT
[related]
അഹ്മദാബാദ്: ഇശ്റത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിയായ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് പി പി പാണ്ഡെയെ ഗുജറാത്ത് ഡിജിപിയായി നിയമിച്ചു. ഡിജിപി പി സി ഠാക്കൂറിനെ അപ്രതീക്ഷിതമായി ഡല്‍ഹിയിലേക്കു മാറ്റി. വെള്ളിയാഴ്ച രാത്രിയാണു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡിജിപിയായി പാണ്ഡെ ഇന്നലെ ചുമതലയേറ്റു. എല്ലാ ശേഷികളോടും കൂടി ഗുജറാത്തിലെ ജനങ്ങളെ സേവിക്കുമെന്ന് ഇദ്ദേഹം പറഞ്ഞു. ഇശ്റത്തിനെയും മറ്റു മൂന്നുപേരെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് സസ്പെന്‍ഷനിലായ പാണ്ഡെ 18 മാസത്തോളം ജയിലിലായിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT