ഇറാഖ്: സ്ഫോടനങ്ങളില്‍ 46 പേര് മരിച്ചു
BY Sumeera SMR3 May 2016 3:04 AM GMT
Sumeera SMR3 May 2016 3:04 AM GMT
ബഗ്ദാദ്: ഇറാഖില്‍ വ്യത്യസ്തയിടങ്ങളിലായി നടന്ന കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 46 പേര് മരിച്ചു. തെക്കന്‍ ഇറാഖിലെ അല്സമാവ പട്ടണത്തിലുണ്ടായ സ്ഫോടനങ്ങളിലാണു 33 പേര് മരിച്ചത്. ഇവിടെ അമ്പതോളം പേര്‍ക്കു പരിക്കേറ്റു. സമാവയിലെ പ്രവിശ്യാ കൗണ്‍സിലിന് സമീപവും ബസ് സ്റ്റേഷന് സമീപവുമാണ് അഞ്ച് മിനിറ്റ് ഇടവേളയില്‍ രണ്ട് കാര്‍ ബോംബ് സ്ഫോടനങ്ങളുണ്ടായത്. അതിനിടെ, തെക്കുപടിഞ്ഞാറന്‍ നഗരമായ സെയ്ദിയാ നഗരത്തില്‍ ശിയാ തീര്‍ഥാടകര്‍ക്കു നേരെയുണ്ടായ സ്ഫോടനത്തില്‍ 13 പേര് മരിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT