ഇറാഖി സൈന്യം റമാദി തിരിച്ചുപിടിച്ചു
BY ajay G.A.G28 Dec 2015 4:41 AM GMT
ajay G.A.G28 Dec 2015 4:41 AM GMT
ബഗ്ദാദ്: ഇറാഖില്‍ ഐഎസ് നിയന്ത്രണത്തിലുള്ള സുന്നി ഭൂരിപക്ഷ പ്രദേശമായ റമാദിനഗരം ഇറാഖി സൈന്യം തിരിച്ചുപിടിച്ചു. ഐഎസിനെതിരായ പോരാട്ടത്തിലെ ആദ്യത്തെ സുപ്രധാന വിജയമായാണ് ഇറാഖി സേന ഇതിനെ കാണുന്നത്. ബാഗ്ദാദില്‍ നിന്ന് 93 കിലോമീറ്റര്‍ ദൂരമേ റമാദിയിലേക്കുള്ളു. പ്രദേശത്ത് ഇരുസേനകളും തമ്മിലുള്ള പോരാട്ടം തുടരുന്നതായാണ് റിപോര്‍ട്ടുകള്‍.
നഗരത്തിലെ ഐ എസ് കേന്ദ്രങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ഇറാഖി സേനയുടെ വക്താവ് അറിയിച്ചു. റമാദിയിലെ മുന്‍ സര്‍ക്കാര്‍ സമുച്ചയം നിയന്ത്രണത്തിലാക്കാന്‍ സാധിച്ചതോടെയാണ് ഇറാഖി സൈന്യം പ്രദേശം തിരിച്ചുപിടിച്ചതായി അവകാശപ്പെടാനായത്. എന്നാല്‍ ഈ കെട്ടിടസമുച്ചയത്തില്‍ നിന്നും ഐഎസ് പ്രവര്‍ത്തകരെ പൂര്‍ണമായും നീക്കം ചെയ്തോ എന്നകാര്യത്തില്‍ സംശയമുണ്ടെന്ന് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത യു എസ് പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT