ഇറാഖില്‍ ഐഎസിന്റെ കൂട്ടക്കുഴിമാടം കണ്ടെത്തി
BY Sumeera SMR7 Jun 2016 4:23 AM GMT
Sumeera SMR7 Jun 2016 4:23 AM GMT
ബഗ്ദാദ്: ഇറാഖിലെ ഫലൂജയില്‍ 400ഓളം പേരെ അടക്കം ചെയ്ത ഐഎസിന്റെ കൂട്ടക്കുഴിമാടം കണ്ടെത്തിയതായി ഇറാഖി സൈന്യം അറിയിച്ചു. വടക്കന്‍ ഫലൂജയിലാണ് കുഴിമാടം കണ്ടെത്തിയതെന്ന് കേണല്‍ വാലിദ് അല്‍ ദുലെയ്മി അറിയിച്ചു.
അല്‍ സഖ്ലാവ്യയില് സിവിലയന്മാരെയും സൈനികരെയും അടക്കം ചെയ്ത കുഴിമാടത്തില്‍ മിക്കവരും തലയില്‍ വെടിയേറ്റ നിലയിലാണ്.
2014നും 2015നും ഇടയില്‍ കൊലപ്പെടുത്തിയവരാണ് ഇവരെന്നു കരുതുന്നു. ഐഎസ് ആദ്യമായി പിടിച്ചടക്കിയ നഗരമാണ് ഫലൂജ.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT