ഇറാഖില്‍ ഇരട്ട സ്ഫോടനം: 73 മരണം
BY Sumeera SMR29 Feb 2016 8:34 PM GMT
Sumeera SMR29 Feb 2016 8:34 PM GMT
ബഗ്ദാദ്: വടക്കന്‍ ബഗ്ദാദിലെ ശിയാ മേഖലയിലെ ചന്തയിലുണ്ടായ ഇരട്ട സ്ഫോടനങ്ങളില്‍ 73 പേര് കൊല്ലപ്പെട്ടു. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ ആളാണ് സദര്സിറ്റി മേഖലയില്‍ പൊട്ടിത്തെറിച്ചത്. 55 ഓളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ആരോഗ്യകേന്ദ്രങ്ങളെ ഉദ്ധരിച്ച് പോലിസ് വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.
വടക്കന്‍ ബഗ്ദാദിലെ മറ്റൊരു ശിയാ ഭൂരിപക്ഷ മേഖലയായ ഷുആലയില് വ്യാഴാഴ്ച ശിയക്കളെ ലക്ഷ്യമിട്ട് നടന്ന സ്ഫോടനത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടിരുന്നു.പടിഞ്ഞാറന്‍ ബഗ്ദദിലെ അബു ഗ്രെയ്ബില് നടത്തിയ ആക്രമണത്തിനുശേഷം നിരവധി പോലിസുകാരെ ഐഎസ് ബന്ധികളാക്കി. ആക്രമണം നടന്ന പ്രദേശങ്ങളെല്ലാം ഐഎസ് പിടിച്ചെടുത്തിട്ടുണ്ട്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT