ഇരിക്കൂറില്‍ പൊതുകിണര്‍ സംരക്ഷണമില്ലാതെ നശിക്കുന്നു
BY Sumeera SMR25 May 2016 4:57 AM GMT
Sumeera SMR25 May 2016 4:57 AM GMT
ഇരിക്കൂര്‍: ഇരിട്ടി-ഇരിക്കൂര്‍ സംസ്ഥാന പാതയരികില്‍ നിരവധിയാളുകള്‍ക്ക് ഉപകാരപ്പെടുന്ന പൊതു കിണര്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. സംസ്ഥാനപാതയ്ക്കരികില്‍ പോലിസ് ക്വാര്‍ട്ടേഴ്സുകള്‍ക്കും ബസ്സ്റ്റാന്റിനും സമീപത്തെ പൊതുകിണര്‍ മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. നിരവധി ഹോട്ടലുകാരും വ്യാപാര സ്ഥാപനങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും ഈ കിണറില്‍ നിന്നായിരുന്നു വെള്ളമെടുത്തിരുന്നത്. നിരവധി വാഹനങ്ങളിലേക്കും ഈ കിണറിലെ വെള്ളം ഉപയോഗിക്കാറുണ്ട്. ഈ പൊതു കിണര്‍ നന്നാക്കി പൊതു ജനങ്ങള്ക്കക്കായി നല്‍കണമെന്ന് നാട്ടുകാര്‍ വ്യാപാരികളും പോലിസുകാരും ആവശ്യപ്പെട്ടു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT