ഇയു ധനസഹായം എംഎസ്എഫ് നിഷേധിച്ചു
BY Sumeera SMR17 Jun 2016 6:38 PM GMT
Sumeera SMR17 Jun 2016 6:38 PM GMT
ബ്രസ്സല്‍സ്: യൂറോപ്യന്‍ യൂനിയന്റെ അഭയാര്‍ഥി നയത്തില്‍ പ്രതിഷേധിച്ച് ഇയുവില്‍ നിന്നോ അംഗരാജ്യങ്ങളില്‍ നിന്നോ ധനസഹായം സ്വീകരിക്കില്ലെന്ന് സന്നദ്ധസംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (മെഡിക്കല്‍ സാന്‍ ഫ്രണ്ടിയേഴ്സ്) അറിയിച്ചു. അഭയാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനം മാറുന്നതുവരെ നയം തുടരുമെന്നും സംഘടനയുടെ സെക്രട്ടറി ജനറല്‍ ജെറോം ഒബെറെയ്റ്റ് ബ്രസ്സല്‍സില്‍ അറിയിച്ചു.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT