ഇപ്പ മുസ്്ല്യാര്‍ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
BY kasim kzm1 May 2018 4:27 AM GMT
kasim kzm1 May 2018 4:27 AM GMT
മലപ്പുറം: അന്തരിച്ച സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗം ടി പി ഇപ്പ മുസ്്ല്യാര്‍ക്ക് ആയിരങ്ങളുടെ യാത്രാമൊഴി. ജനാസ വന്‍ജനാവലിയുടെ സാനിധ്യത്തില്‍ ഇന്നലെ ഉച്ചക്കു രണ്ടിനു കാച്ചിനിക്കാട് ജുമാമസ്ജിദ് ഖബര്സ്ഥിനില് ഖബറടക്കി.
നിര്യാണവാര്ത്തയറിഞ്ഞു മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുള്പ്പെട നിരവധിപേര്‍ വസതിയിലെത്തി. രാവിലെ മുതല്‍ 23 തവണകളിലായാണു ജനാസ നിസ്കാരം നടന്നു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍,ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്്ല്യാര്‍, പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, ശിഹാബ് മുത്തുകോയ തങ്ങള്‍, കെകെസിഎം തങ്ങള്‍ വഴിപ്പാറ, മാനുതങ്ങള്‍ വെള്ളൂര്‍, എം ടി അബ്ദുല്ല മുസ്്ല്യാര്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്്ല്യാര്‍, കൊയ്യോട് ഉമര്‍ മുസ്്ല്യാര്‍, പി കുഞ്ഞാണി മുസ്്ല്യാര്‍, ഏലംകുളം ബാപ്പു മുസ്്ല്യാര്‍, ജനാസ സന്ദര്‍ശിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT