ഇന്ധനവില വീണ്ടും വര്‍ധിച്ചു; പെട്രോളിന് 82. 14 രൂപ

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും വീണ്ടും വില ഉയര്‍ന്നു. പെട്രോളിന് ലിറ്ററിന് 14 പൈസയും ഡീസലിന് 16 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 82.14 രൂപയും ഡീസലിന് 74.76 രൂപയുമാണ് ഇന്നലത്തെ വില. കൊച്ചിയില്‍ പെട്രോളിന് 80.72 രൂപയും ഡീസലിന് 16 പൈസ വര്‍ധിച്ച് 73.35 രൂപയുമായി. കോഴിക്കോട് പെട്രോളിന് 81.15ഉം ഡീസലിന് 73.85മായി. തുടര്‍ച്ചയായ 13ാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്.
Next Story

RELATED STORIES

Share it