ഇന്ത്യ-സൗദി ബന്ധം ഊഷ്മളമാക്കും: സൗദി അംബാസഡര്‍
BY kasim kzm26 April 2018 3:56 AM GMT
kasim kzm26 April 2018 3:56 AM GMT
കോഴിക്കോട്: ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് ഇന്ത്യയിലെ സൗദി അറേബ്യ അംബാസിഡര്‍ ഡോ. ശൈഖ് സൗദ് അല്‍സാതി കോഴിക്കോട് മുജാഹിദ് സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദിയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കവും ചരിത്രപരമായ പ്രാധാന്യവുമുണ്ട്. ഇരുരാജ്യങ്ങള്‍ക്കിടയിലെ വര്‍ഷങ്ങള്‍ നീണ്ട ബന്ധം കൂടുതല്‍ ശക്തമായി നിലനില്‍ക്കണം. കെഎന്‍എം. സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു.
ഡോ. ശൈഖ് അബ്ദുല്ല ശത്വി, ശൈഖ് മാജിദ് അല്‍ ഹറബി, ഡോ. ഹുസൈന് മടവൂര്‍, പി പി ഉണ്ണീന്‍ കുട്ടി മൗലവി, എം മുഹമ്മദ് മദനി, പി കെ അഹമ്മദ്, നൂര്‍ മുഹമ്മദ് നൂര്‍ഷ, പാലത്ത് അബ്ദുറഹ്മാന് മദനി, എം ടി അബ്ദുസ്സമദ് സുല്ലമി, എ അസ്ഗറലി, ടി പി അബ്ദുറസാഖ് ബാഖവി, ഹനീഫ് കായക്കൊടി, നിസാര്‍ ഒളവണ്ണ, ശബീര്‍ കൊടിയത്തൂര്‍ പങ്കെടുത്തു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT