ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം
BY TK tk10 Oct 2015 7:06 AM GMT
TK tk10 Oct 2015 7:06 AM GMT
കാണ്‍പൂര്‍: ട്വന്റി പരമ്പരയിലെ തോല്‍വിക്ക് മറുപടി പറയാനുറച്ച് ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിന മല്‍സരത്തിനിറങ്ങും. അഞ്ചു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിന് കാണ്‍പൂരാണ് വേദിയാവുന്നത്. നേരത്തെ മൂന്നു മല്‍സരങ്ങളുടെ ട്വന്റി പരമ്പര 2-0ന് ദക്ഷിണാഫ്രിക്ക കൈക്കലാക്കിയിരുന്നു.
ആദ്യ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തകര്‍ന്നടിഞ്ഞപ്പോള്‍ മൂന്നാം ട്വന്റി മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. പരമ്പരയിലെ രണ്ടാം ഏകദിനം ഇന്‍ഡോറിലും മൂന്നാം ഏകദിനം രാജ്കോട്ടിലും നാലാം ഏകദിനം ചെന്നൈയിലും അവസാന ഏകദിനം മുംബൈയിലുമാണ് അരങ്ങേറുന്നത്. ട്വന്റി, ഏകദിന പരമ്പരകള്‍ക്കു പുറമേ നാലു ടെസ്റ്റുകളും ഇരുവരും കളിക്കുന്നുണ്ട്. ഇന്ത്യയെ മഹേന്ദ്രസിങ് ധോണി നയിക്കുമ്പോള്‍ ഹാഷിം അംലയാണ് ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍.

Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT