Cricket

ഇന്ത്യ ആസ്‌ത്രേലിയ ട്വന്റി മഴ മൂലം ഉപേക്ഷിച്ചു: ട്വന്റി പരമ്പര സമനിലയില്‍

ഇന്ത്യ ആസ്‌ത്രേലിയ ട്വന്റി മഴ മൂലം ഉപേക്ഷിച്ചു: ട്വന്റി പരമ്പര സമനിലയില്‍
X


ഹൈദരാബാദ്: പരമ്പര നേടാമെന്ന മോഹവുമായെത്തിയ നീലപ്പടയും കംഗാരുപ്പടയ്ക്കും ആശ്വാസത്തേടെ രാജീവ്ഗാന്ധി സ്‌റ്റേഡിയം വിടാം.ആദ്യമായി സ്‌റ്റേഡിയം ആതിഥ്യമരുളുന്ന അന്താരാഷ്ട്ര മല്‍സരമായ ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ട്വന്റി മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചു. മൂന്നു കളികള്‍ ഉള്‍പ്പെട്ട മല്‍സരത്തില്‍ രണ്ടു മല്‍സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു കൂട്ടരും 1-1 ന് തുല്യമായിരുന്നു.അതോടെ ഇന്ത്യയും ആസ്‌ത്രേലിയയും പരമ്പര പങ്കിട്ടു. റാഞ്ചിയില്‍ മഴ മൂലം വെട്ടിച്ചുരൂക്കിയ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. പക്ഷേ, ഗുവാഹത്തിയില്‍ കംഗാരുപ്പട ഇന്ത്യയെ തകര്‍ത്തിരുന്നു.
Next Story

RELATED STORIES

Share it