ഇന്ത്യാ സന്ദര്‍ശനം ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കിയതായി ഇസ്രായേല്‍ പ്രധാനമന്ത്രി

ഇസ്രായേല്‍: ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കിയതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ജറുസലേം വിഷയത്തില്‍ ഇസ്രായേലിനെതിരായി ഇന്ത്യ വോട്ട് ചെയ്തിരുന്നെങ്കിലും അതൊന്നും ഉഭയകക്ഷി ബന്ധത്തെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയില്‍ ജറുസലേം സന്ദര്‍ശിക്കുന്നുണ്ട്. ആദ്യമായാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി ജറുസലേം സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it