ഇന്ത്യയെ മുസ്ലിം മുക്തമാക്കാന്സമയമായി: സാധ്വി പ്രാചി
BY Sumeera SMR8 Jun 2016 7:15 PM GMT
Sumeera SMR8 Jun 2016 7:15 PM GMT
ഡെറാഡൂണ്‍: ഇന്ത്യയെ മുസ്ലിം മുക്തമാക്കാനുള്ള സമയമായിരിക്കുന്നുവെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി. കഴിഞ്ഞയാഴ്ച ഒരു കട ബലമായി ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ടു സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ റൂര്‍ക്കിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സംഘര്‍ഷത്തില്‍ 32 പേര്‍ക്കു പരിക്കേറ്റിരുന്നു.
ഇന്ത്യ കോണ്‍ഗ്രസ് മുക്തമാക്കുകയെന്ന ദൗത്യം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇനി ഇന്ത്യയെ മുസ്ലിം മുക്തമാക്കാനുള്ള പ്രവര്‍ത്തനമാണു നാം നടത്തുന്നത്- അവര്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിസ്ഥാനാര്ഥിയാക്കുകയാണെങ്കില് ബിജെപി 300 സീറ്റില്‍ ജയിക്കുമെന്നും അവര്‍ അവകാശപ്പെട്ടു.
മുസ്ലിംകള്‍ക്കെതിരേ നിരവധി പ്രസ്താവനകള്‍ നടത്തിയ നേതാവാണ് പ്രാചി. പ്രാചിയുടെ പ്രസ്താവനയെ സിപിഐ വിമര്‍ശിച്ചു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രാചി വര്‍ഗീയ വിദ്വേഷം പരത്തുകയാണെന്നും ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരേ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും സിപിഐ ദേശീയ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു.

Next Story
RELATED STORIES
മഴക്കെടുതി: ഹൈദരാബാദില്‍ മതില് ഇടിഞ്ഞുവീണ് ഏഴു മരണം
8 May 2024 4:24 AM GMTവെസ്റ്റ് നൈൽ പനി; ആശങ്ക വേണ്ട, ക്ഷീണം മാറാൻ മാസങ്ങളെടുത്തേക്കാം
8 May 2024 4:14 AM GMTബിലീവേഴ്സ് ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാന് അമേരിക്കയിൽ വാഹനാപകടത്തിൽ ...
8 May 2024 4:00 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMT