ഇന്ത്യന്‍ വംശജനെ ട്രംപ് ഉന്നതപദവിയിലേക്ക് നിര്‍ദേശിച്ചു
BY fousiya sidheek10 May 2017 2:54 AM GMT
fousiya sidheek10 May 2017 2:54 AM GMT
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ നീല്‍ ചാറ്റര്‍ജിയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉന്നത പദവിയിലേക്ക് നിര്‍ദേശിച്ചു. ഫെസര്‍ മതര്ദി കമ്മീഷനിലെ ഉന്നത തസ്തികയിലേക്കാണ് ചാറ്റര്‍ജി നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ഊര്‍ജ ഉല്പാദന വിഭാഗത്തില്‍ ഉപദേശകനായ ചാറ്റര്‍ജി ഊര്‍ജ മേഖലകളില്‍ മികച്ചസേവനം കാഴ്ചവച്ചതും വൈറ്റ്ഹൗസ് അറിയിച്ചു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT