ഇന്തോനീസ്യയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും, 24മരണം
BY sdq Kappan19 Jun 2016 10:32 AM GMT
X
sdq Kappan19 Jun 2016 10:32 AM GMT
[related]ഇന്തോനീസ്യയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 24പേര് മരണപ്പെട്ടു. 26 പേരെ കാണാതായിട്ടുണ്ട്. നിരവധി പേര് മണ്ണിടിഞ്ഞ് മൂടിയ വീടുകളില്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
ശനിയാഴ്ച മുതല്‍ തുടങ്ങിയ ശക്തമായ പേമാരിയില്‍ മധ്യജാവയിലാണ് വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്.
ഇവിടെ ആയിരകണക്കിന് വീടുകളാണ് വെള്ളത്തിനടിയിലായിരിക്കുന്നത്.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT