Flash News

ഇടുക്കിയില്‍ നേരിയ ഭൂചലനം

ഇടുക്കിയില്‍ നേരിയ ഭൂചലനം
X


ഇടുക്കി: ഇടുക്കിയില്‍ നേരിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 4.55 അണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തീവ്രത അഞ്ച് മുതല്‍ എഴ് സെക്കന്റ് വരെയായിരുന്നു. ഇടുക്കിയിലെ ചെറുതോണിയിലും പരിസരങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്‌
Next Story

RELATED STORIES

Share it