Flash News

ഇടുക്കിയില്‍ എസ്എന്‍ഡിപി ഹര്‍ത്താല്‍

ഇടുക്കി : നെടുങ്കണ്ടം എസ്എന്‍ഡിപി ശാഖാ മന്ദിരത്തിനു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ ചൊവ്വാഴ്ച എസ്എന്‍ഡിപി യൂണിയന്‍ ഹര്‍ത്താല്‍ ആചരിക്കും. സിപിഎം ജില്ലാകമ്മിറ്റിയുടെ ഒത്താശയോടെയാണ് അക്രമം നടന്നതെന്ന് എസ്എന്‍ഡിപി ആരോപിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
Next Story

RELATED STORIES

Share it