ഇക്കുറി മല്‍സരിക്കാനില്ലെന്ന് അബ്ദുസ്സമദ് സമദാനി
BY sdq Kappan3 March 2016 7:03 AM GMT
X
sdq Kappan3 March 2016 7:03 AM GMT
മലപ്പുറം: ആസന്നമായ അസംബ്ലി തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുണ്ടാവില്ലെന്ന് മുസ്്ലിം ലീഗ് നേതാവും കോട്ടയ്ക്കല്‍ എം.എല്‍.എയുമായ അബ്ദു സമദ് സമദാനി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ അനുമതിയോടെയും സമ്മതത്തോടെയുമാണ് മല്‍സര രംഗത്തുനിന്നു മാറിനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. താന്‍ പിന്മാറുന്നതോടെ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. പിന്മാറണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഇക്കാര്യം പാര്‍ട്ടി നേതൃത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരിക്കലും മല്‍സരിക്കില്ലെന്ന നിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ
[related]
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT