ആശുപത്രിയില്‍ പിഞ്ചുകുഞ്ഞ് ഉറുമ്പുകടിയേറ്റ് മരിച്ചു
BY Sumeera SMR3 May 2016 7:46 PM GMT
Sumeera SMR3 May 2016 7:46 PM GMT
ഹൈദരാബാദ്: വിജയവാഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പിഞ്ചുകുഞ്ഞ് ഉറുമ്പുകടിയേറ്റ് മരിച്ചു. സംഭവത്തില്‍ ആശുപത്രിയിലെ രോഗികളും അവരുടെ കുടുംബാംഗങ്ങളും പ്രതിഷേധിച്ചു.
കുട്ടിയുടെ മരണം മാസം തികയാതെയുള്ള ജനനം മൂലമാണെന്നും തീവ്രപരിചരണ വിഭാഗത്തില്‍ കുട്ടിക്ക് ഉറുമ്പുകടിയേല്ക്കാനുള്ള സാധ്യതയില്ലെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. ഉറുമ്പുകടിയേറ്റതിനു തെളിവായി കുട്ടിയുടെ ഉദരഭാഗത്തിന്റെ ഫോട്ടോകളും ബന്ധുക്കള്‍ കാണിച്ചു. ഗുണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എലിയുടെ സാന്നിധ്യമുള്ളതായി പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. അതേസമയം, കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെയാണു സംസ്കരിച്ചത്.

Next Story
RELATED STORIES
ബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMTതമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
4 May 2024 2:17 PM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMT