Flash News

ആറ്റിങ്ങലില്‍ ബസ്സ് പാലത്തില്‍ നിന്നും മറിഞ്ഞു

ആറ്റിങ്ങലില്‍ ബസ്സ് പാലത്തില്‍ നിന്നും മറിഞ്ഞു
X


തിരുവനന്തപുരം: ആറ്റിങ്ങലിനടുത്ത് മാമത്ത് ടൂറിസ്റ്റ് ബസ്സ് പാലത്തില്‍ നിന്നും മറിഞ്ഞ് ഒട്ടേറെ പേര്‍ക്ക് പരിക്ക്. കോയമ്പത്തൂരിലേക്കു പോയ ബസ്സാണ് അപകടത്തില്‍ പെട്ടത്. സംഭവസമയം ബസ്സില്‍ 35 യാത്രക്കാരുണ്ടായിരുന്നു. ബസ്സിലുണ്ടായിരുന്നവരെ പോലീസും അഗ്നിശമനസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപോര്‍ട്ട്.

[related]
Next Story

RELATED STORIES

Share it