ആറളം ഫാം തൊഴിലാളികളുടെ സമരം ഇന്നു മുതല്‍
X
കണ്ണൂര്‍: സംസ്ഥാനത്തെ മറ്റു ഫാമുകളിലെ ശബള നിരക്ക് ആറളത്തും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ആറളം ഫാമിലെ തൊഴിലാളികള്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിലാണ് സമരം. താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നാവശ്യവും തൊഴിലാളികള്‍ ഉന്നയിക്കും. 500 ഓളം തൊഴിലാളികളാണ് സമരത്തിനിറങ്ങുക. തൊഴിലാളി യൂണിയന് നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം.ഇനി ചര്‍ച്ചയ്ക്കില്ലെന്ന് തൊഴിലാളികള്‍ അറിയിച്ചിട്ടുണ്ട്. സമരത്തിന് ആദിവാസി ഗോത്രസഭയുടെ പിന്തുണയുണ്ട്.
-എഫ്.ആര്
Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT