Flash News

ആര്‍എംപി നേതാവ് എന്‍ വേണുവിനെ ടിപിയെ കൊന്നതുപോലെ കൊലപ്പെടുത്താന്‍ സിപിഎം പദ്ധതിയിട്ടിരുന്നു:കെകെ രമ

ആര്‍എംപി നേതാവ് എന്‍ വേണുവിനെ ടിപിയെ കൊന്നതുപോലെ കൊലപ്പെടുത്താന്‍ സിപിഎം പദ്ധതിയിട്ടിരുന്നു:കെകെ രമ
X
വടകര:  ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെ ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതുപോലെ കൊല്ലാന്‍ സിപിഎം പദ്ധതിയിട്ടിരുന്നുവെന്ന് കെകെ രമയുടെ വെളിപ്പെടുത്തല്‍.



ഒരു സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമത്തോടാണ് രമ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് വ്യക്തമാക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയെന്നും രമ ആരോപിച്ചു. ഒഞ്ചിയത്ത് അടുത്തിടെ പി ജയരാജന്‍ പങ്കെടുത്ത പൊതുയോഗത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി നടത്തിയ കൊലവിളി പ്രസംഗം അതിന്റെ സൂചനയാണെന്നും രമ പറഞ്ഞു.
Next Story

RELATED STORIES

Share it