ആര്യാടന് 25 ലക്ഷം നല്‍കിയത് മന്മോഹന് ബംഗ്ലാവില്‍ വച്ച്: സരിത
BY swapna en24 Feb 2016 9:16 AM GMT
X
swapna en24 Feb 2016 9:16 AM GMT
[related]
കൊച്ചി: മന്ത്രി ആര്യാടന് മുഹമ്മദിന് പണം നല്‍കിയത് മന്മോഹന് ബംഗ്ലാവില്‍ വച്ചാണെന്ന് സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്കി. മ്ര്രന്തി 75 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പി എ കേശവന് വഴിയാണ് കോഴ വേണമെന്ന് ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായാണ് 25 ലക്ഷം നല്‍കിയത്. കോട്ടയത്ത് നടന്ന കെഎസ്ഇബി എന്‍ജിനീയേഴ്സ് പരിപാടിക്കിടെ 15 ലക്ഷവും നല്കി. ഈ പണമെല്ലാം സോളാര്‍ നിക്ഷേപകരുടേതാണ്-സരിത പറഞ്ഞു.
സോളാര്‍ കമ്മീഷനില്‍ മന്ത്രി ആര്യാടന്റെ അഭിഭാഷകന് സരിതയെ ക്രോസ് വിസ്താരം ചെയ്യുന്നതിനിടെയാണ് ഇ്ക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് സരിത ഒരു പെന്‍ഡ്രൈവ് ഹാജരാക്കി. ഇതില്‍ 12 ഫയലുകള്‍ ഉണ്ട്.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT