ആയുഷ് മന്ത്രാലയത്തിന്റെ മുസ് ലിം വിരോധം റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്ത്തകന് അറസ്റ്റില്‍
BY sdq Kappan16 March 2016 6:12 AM GMT
X
sdq Kappan16 March 2016 6:12 AM GMT
ന്യൂഡല്‍ഹി: ആയുഷ്മന്ത്രാലയത്തില്‍ മുസ്്ലിംകളെ യോഗ പരിശീലകരായി നിയമിക്കില്ലെന്ന് കേന്ദ്ര മന്ത്രാലയ തീരുമാനം റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്ത്തകന് പുഷ്പ് ശര്‍മയെ ഡല്‍ഹി പോലീസ് അറസ്റ്റ്ചെയ്തു. വിവരാവകാശരേഖ പ്രകാരമാണ് പുഷ്പ് ശര്‍മ ഇക്കാര്യം റിപ്പോര്‍ട്ട്ചെയ്തത്. അതിന്റെ കോപ്പിയും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച മില്ലിഗസറ്റില് നല്‍കിയിരുന്നു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT